An attempt to bring Trivandrum Bloggers to collect under an umbrella to discuss common issues beyond party politics, share knowledge, support, technology etc.
Tuesday, November 13, 2007
ഞങ്ങള്‍ തിരുവനന്തപുരം ബ്ലോഗ് എഴുത്തുകാര്‍
ലോകമെമ്പാടുമുള്ള തിരുവനന്തപുരവുമായി ബന്ധമുള്ള വിവിധ ഭാഷകളില്‍ ബ്ലോഗുകള്‍ എഴുതുന്നവരെ ഒരു കുടക്കീഴില് കൊണ്ടു വരിക എന്നതാണ് ഈ ബ്ലോഗിലൂടെ ലക്ഷ്യമിടുന്നത്. അപ്പോഴപ്പോഴുള്ള ആശയങ്ങള്‍ ഗ്രൂപ്പ് മെയിലിംഗ് സംവിധാനത്തിലൂടെ കൈമാറുന്നതിന് ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ് എന്ന ഗൂഗിള്‍ ഗ്രൂപ്പും ഈ ബ്ലോഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഗ്രൂപ്പില്‍ ചേര്‍ന്നവരുടെ പ്രൊഫൈല്‍സ് ഓഫ് ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ് എന്ന വെബ് സൈറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. ഒന്നാം തിരുവനന്തപുരം മലയാളം ബ്ലോഗേഴ്സ് മീറ്റ് ഇക്കഴിഞ്ഞ നവംബര്‍ പത്തിന് അങ്കിള്‍ എന്ന ബ്ലോഗറുടെ ഭവനത്തില്‍ നടക്കുകയുണ്ടായി. അതിന്റെ കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും പ്രസ്തുത ലിങ്കില്‍ ലഭ്യമാണ്.
Welcome to bloggers of Trivandrum
Dear bloggers of Trivandrum,
- It is an attempt to bring the bloggers of Trivandrum together to share knowledge, technology, support etc.
- A community beyond language, cast, religion and party politics.
- We convene Periodical mettings of Trivandrum Bloggers etc.
- Malayalam users are requested to use AnjaliOldLipi in Windows & Meera for GNU/Linux
- Malayalam editors are ilamozhi , Google indic etc.
- At present Trivandrum bloggers group members are not permitted to post at this Trivandrum Bloggers blog .
- Trivandrum Bloggers Profiles of members are here
- We are thankful to the members who joined this Group.
Subscribe to:
Posts (Atom)