Showing posts with label ബ്ലോഗേഴ്സ് മീറ്റ്. Show all posts
Showing posts with label ബ്ലോഗേഴ്സ് മീറ്റ്. Show all posts

Monday, May 20, 2013

ഒരു ബ്ലോഗേഴ്സ് മീറ്റിന് ശ്രമിക്കാം

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ കമെന്റുകളായി രേഖപ്പെടുത്തുക. മീറ്റിന്റെ ചെലവുകള്‍ ഷെയര്‍ ചെയ്യുവാനും ജാതി, മത, ലിംഗ, പ്രായ, കക്ഷിരാഷ്ട്രീയത്തിനതീതമായി ഒത്തുചേരുവാനും ഒരവസരമൊരുക്കാം. നിങ്ങളുടെയും സഹകരണത്തോടെ സൌകര്യപ്രദമായ ദിവസം, സ്ഥലം എന്നിവ നിശ്ചയിക്കുവാന്‍ കമെന്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്നു.
പങ്കെടുക്കാന്‍ തയ്യാറായവര്‍
  1. രാജഗോപാല്‍
  2. ശ്രീകണ്ഠകുമാരപിള്ള
  3. ആദര്‍ശ് വി.കെ
  4. ചന്ദ്രശേഖരന്‍ നായര്‍
  5. ഡോ. ജയന്‍ ഏവൂര്‍ 
  6. മണിലാല്‍ 
  7. പാച്ചല്ലൂര്‍ പാച്ചന്‍
  8. സെയ്ദ് ഷിയാസ് 
  9. സന്തോഷ് ജെ