Monday, May 20, 2013

ഒരു ബ്ലോഗേഴ്സ് മീറ്റിന് ശ്രമിക്കാം

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ കമെന്റുകളായി രേഖപ്പെടുത്തുക. മീറ്റിന്റെ ചെലവുകള്‍ ഷെയര്‍ ചെയ്യുവാനും ജാതി, മത, ലിംഗ, പ്രായ, കക്ഷിരാഷ്ട്രീയത്തിനതീതമായി ഒത്തുചേരുവാനും ഒരവസരമൊരുക്കാം. നിങ്ങളുടെയും സഹകരണത്തോടെ സൌകര്യപ്രദമായ ദിവസം, സ്ഥലം എന്നിവ നിശ്ചയിക്കുവാന്‍ കമെന്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്നു.
പങ്കെടുക്കാന്‍ തയ്യാറായവര്‍
  1. രാജഗോപാല്‍
  2. ശ്രീകണ്ഠകുമാരപിള്ള
  3. ആദര്‍ശ് വി.കെ
  4. ചന്ദ്രശേഖരന്‍ നായര്‍
  5. ഡോ. ജയന്‍ ഏവൂര്‍ 
  6. മണിലാല്‍ 
  7. പാച്ചല്ലൂര്‍ പാച്ചന്‍
  8. സെയ്ദ് ഷിയാസ് 
  9. സന്തോഷ് ജെ

14 comments:

തിരോന്തരം പുപ്പുലി said...

പുപ്പുലി തയ്യാര്‍

jayanEvoor said...

എനിക്ക് വരാൻ സന്തോഷമാണ്.
പേരു ചേർത്തോളൂ.

(ഇപ്പോൾ ജോലിസംബന്ധമായി താമസം തൃപ്പൂണിത്തുറയിലായതിനാൽ മീറ്റ് സംഘാടനത്തിൽ പങ്കുചേരാനാവില്ല എന്നതിൽ ദു:ഖിക്കുന്നു)

മണിലാല്‍ said...

എല്ലാവരും ഉണ്ടെങ്കില്‍ ഞാനും ഉണ്ട്.
http://marjaaran.blogspot.com/

" പാച്ചല്ലൂര്‍ പാച്ചന്‍ " said...

ഞാന്‍ റെഡി...പേരു ചേർത്തോളൂ.

Syed Shiyas said...

എന്റെ പേരു ചേർത്തോളൂ.

Santhosh J said...

സന്തോഷ് ജനാർദ്ദനൻ, കരമന

Rasis Rs said...

trivandruth metro rail kondu varan strike cheyanam... Oru maram vettiyal samaram, ithu polula karyangalku othu cheranam namal.

bipin's views. said...

good idea

santhosheditor said...

സന്തോഷം.
ഞാന്‍ ഇപ്പോള്‍ മലപ്പുറത്താണ്‌. തീയതിയും സ്ഥലവും തീരുമാനിച്ചറിയിച്ചാല്‍, പറ്റുന്ന ദിവസമാണെങ്കില്‍ ഞാനും ഉണ്ടാകും. പങ്കെടുക്കാന്‍ പറ്റിയില്ലെങ്കിലും ഈ കൂടിച്ചേരല്‍ സന്തോഷം നല്‍കുന്നു. ഈ ഗ്രൂപ്പ്‌ വീണ്ടും സജീവമാകണമെന്ന ആത്മാര്‍ഥമായ ആഗ്രഹത്തോടെ...

അജാത്‌ ശത്രു said...

എന്റെ പേരു ചേർത്തോളൂ..

അജാത്‌ ശത്രു said...

എന്റെ പേരു ചേർത്തോളൂ..

RAHUL R S said...

I am ready..RAHUl R S

RAHUL R S said...

Add my name..RAHUL R S

Vellayani Vijayan/വെള്ളായണിവിജയന്‍ said...

ഞാനും റെഡി.