Showing posts with label കൊടകരപുരാണം.. Show all posts
Showing posts with label കൊടകരപുരാണം.. Show all posts

Saturday, February 2, 2008

കൊടകരപുരാണം ഓണ്‍ലൈനായി ഇപ്പോള്‍ വാങ്ങാം

ചിന്താ.കോമിന്റെ പുതിയ സംരംഭമായ www.smartneeds.com വഴി കൊടകര പുരാണം ഓണ്‍ലൈനായി വാങ്ങാന്‍ സംവിധാനം ഒരുക്കിയിരിക്കുന്നതായി ഇന്നു കാലത്തെ മെയില്‍ കിട്ടി. 10 % ഡിസ്കൌണ്ടും.

ഞാന്‍ ഒരു കോപ്പിക്ക്‌ കാലത്തുതന്നെ ഓര്‍ഡര്‍ ചെയ്തു. വി.പി.പി യായി ഉടന്‍ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.