Tuesday, November 13, 2007

ഞങ്ങള്‍ തിരുവനന്തപുരം ബ്ലോഗ് എഴുത്തുകാര്‍

ലോകമെമ്പാടുമുള്ള തിരുവനന്തപുരവുമായി ബന്ധമുള്ള വിവിധ ഭാഷകളില്‍ ബ്ലോഗുകള്‍ എഴുതുന്നവരെ ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്നതാണ് ഈ ബ്ലോഗിലൂടെ ലക്ഷ്യമിടുന്നത്. അപ്പോഴപ്പോഴുള്ള ആശയങ്ങള്‍ ഗ്രൂപ്പ് മെയിലിംഗ് സംവിധാനത്തിലൂടെ കൈമാറുന്നതിന് ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ് എന്ന ഗൂഗിള്‍ ഗ്രൂപ്പും ഈ ബ്ലോഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഗ്രൂപ്പില്‍ ചേര്‍ന്നവരുടെ പ്രൊഫൈല്‍സ് ഓഫ് ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ് എന്ന വെബ് സൈറ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ല നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു. ഒന്നാം തിരുവനന്തപുരം മലയാളം ബ്ലോഗേഴ്സ് മീറ്റ് ഇക്കഴിഞ്ഞ നവംബര്‍ പത്തിന് അങ്കിള്‍ എന്ന ബ്ലോഗറുടെ ഭവനത്തില്‍ നടക്കുകയുണ്ടായി. അതിന്റെ കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും പ്രസ്തുത ലിങ്കില്‍ ലഭ്യമാണ്.

8 comments:

ഗ്രീന്‍സ് said...

ആശംസകള്‍!

secretariat

keralafarmer said...

Testing

യാരിദ്‌|~|Yarid said...

ഇതിലംഗമാകാനെന്താ ഒരു വഴി....??

keralafarmer said...

johny walker : ഇവിടെ ചെന്ന് അംഗമാകൂ

മയൂര said...

നല്ല സംരംഭം, ആശംസകള്‍...

NinethSense said...

Hope somebody already know about this:

https://barcamp.pbwiki.com/blogcampkerala

Sanoj Jayson said...

തിരുവനന്തപുരം ബ്ലോഗു ശില്‍പ്പശാലക്ക് തന്ന typeing സഹായില് ചില്ലക്ഷരങള്‍ ഇല്ലായിരുന്നു..

http://malayalam.epathram.com/
നിന്ന് എനിക്ക് അത് കിട്ടി..

B Shihab said...

ആശംസകള്‍!