Thursday, August 21, 2008

BlogCamp Trivandrum /ബ്ലോഗ്ക്യാമ്പ് തിരുവനന്തപുരത്ത്

One of our member Ajay said : Hopefully, with all of us on the job, we should be able to host the next Blogcamp in Ananthapuri. What say?

And as soon as we start operations in Kerala, sponsorship is something we can think of. ;-)

Kenny joined with it

We can definitely host another camp in Trivandrum. Will you company sponsor it ;)

Next BlogCamp Kerala will be at Trivandrum organising by Trivandrum-Bloggers Group and the details of blogcamp will be available at blogcampkerala.com . Now we are panning to conduct the same on 2008 October 2nd. Please submitt your comments and suggestions.

അതെ അടുത്ത ബ്ലോഗ് ക്യാമ്പ് തിരുവനന്തപുരത്തുണ്ടാവും എന്ന് പ്രതീക്ഷിക്കാം.
കൂടുതല്‍ ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു.

10 comments:

Vellayani Vijayan/വെള്ളായണിവിജയന്‍ said...

“അടുത്ത ബ്ലോഗ് ക്യാമ്പ് അനന്തപുരിയില്‍ വച്ച് നടത്തണം എന്ന അഭിപ്രായം നല്ല കാര്യമാണ്.നെയ്യാര്‍ ഡാം പരിസരം,പൂവാര്‍ കടല്‍ത്തീരം തുടങ്ങിയ സ്ഥലങ്ങള്‍
പരിഗണിക്കാവുന്നതാണ്.”ബഹുമാനപ്പെട്ട സഹബ്ലോഗര്‍മാരുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു.
വെള്ളായണി

keralafarmer said...

Next BlogCamp Kerala will be at Trivandrum organising by Trivandrum-Bloggers Group and the details of blogcamp will be available at blogcampkerala.com . Now we are panning to conduct the same on 2008 October 2nd. Please submitt your comments and suggestions.

Vellayani Vijayan/വെള്ളായണിവിജയന്‍ said...

2nd october is the apt day . Very fine idea, our Father of the Nation will be remembered.Thanks for the suggestion.Next is the question of venue.Ponmudi,Varkala,Poovar,Neyyardam,are the choices.Comments and suggestions are welcome from the side of Trivandrum Bloggers.

Vellayani

നന്ദു said...

ഒരു എക്സ് ബ്ലോഗർ എന്ന നിലയിൽ, കാഴ്ച ക്കാരനായി
ഞാനും ഉണ്ടാവും.

Srijith said...

Nice to know this. Lets get some sponsers first..


PS: It would be better to enable anonymous/non-google members comments. Not every bloggers may not be a google member.:)

keralafarmer said...

Flu!d,
Now onwards anyone can comment on this post.

അങ്കിള്‍ said...

പൂവാർ തീരത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ വെള്ളായണി വിജയനു കഴിഞ്ഞേക്കും. ഒരു മീറ്റ് നടത്താനുള്ള സാധ്യതകൾ എത്രത്തോളമുണ്ടവിടെ?

Vellayani Vijayan/വെള്ളായണിവിജയന്‍ said...

പൂവ്വാര്‍ കോവളത്തേക്കാള്‍ തിരക്ക് കുറഞ്ഞ കടല്‍ത്തീരമാണ്.ധാരാളം റിസോര്‍ട്ടുകള്‍ അവിടെ ഉണ്ട്.ആരെയെങ്കിലും സ്പോണ്‍സര്‍മാരായി കണ്ടെത്തണം.അതിന് നമുക്ക് കൂട്ടായി പരിശ്രമിക്കാം.

വെള്ളായണി

Anonymous said...

Bloggers meet in tvm is a wonderful idea. a good chunk of mallu bloggers are here in trivandrum, and hope, all of 'em will turn up for this event.

and my suggestion is, it would be great if we can host it in kovalam.

Irshad said...

ആലപ്പുഴ ബ്ലോഗ് ക്യാമ്പിന്റെ വന്‍വിജയത്തിനിടയിലും ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം, കൂടുതലും ടെക്നിക്കല്‍ ബ്ലോഗ്ഗറന്മാരും ടെക്നിക്കല്‍ സെഷന്‍സും ആയിരുന്നു എന്നുള്ളതാണ്. തിരുവനന്തപുരം ക്യാമ്പില്‍ അവരോടൊപ്പം മറ്റുള്ളവര്‍കൂടിയുണ്ടാകുമെങ്കില്‍ (അല്‍പ്പം ആട്ടവും പാട്ടും കഥയുമൊക്കെയുണ്ടെങ്കില്‍) ഒന്നുകൂടി ഉഷാറായേനെ. തിരുവനന്തപുരം കൂട്ടായ്മക്കു അങനെ ചിലതുകൂടി ചെയ്യാന്‍ എളുപ്പമാണെന്നു തോന്നുന്നു. എല്ലാ ആശംസകളും നേരുന്നു....