Saturday, June 26, 2010

കൂട്ടം കേരളമീറ്റ് ജൂലൈ 11 ന്












ചിത്രത്തിന് കടപ്പാട് കൂട്ടം.കോം


തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അംഗങ്ങളില്‍ നിന്ന് കൂട്ടത്തില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ജൂലൈ പതിനൊന്നിന് വൈലോപ്പള്ളി സംസ്കൃതി ഭവനില്‍ നടക്കുന്ന - കൂട്ടം കേരള മീറ്റ് 2010 - ല്‍ പങ്കെടുക്കാം. കൂട്ടം ഗ്രൂപ്പിലെ അംഗങ്ങള്‍ തലക്കെട്ടിലെ ലിങ്കില്‍ ഞെക്കിയാല്‍ തങ്ങള്‍ പങ്കെടുക്കുന്നുണ്ടോ എന്ന അഭിപ്രായം രേഖപ്പെടുത്താന്‍ സാധിക്കും.
തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഈ പോസ്റ്റിന് താഴെയും പങ്കെടുക്കുന്ന കാര്യം രേഖപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.
കൂട്ടം കേരളമീറ്റ് 2010 @ വൈലോപ്പള്ളി സംസ്കൃതി ഭവന്‍ ഒരു വിജയമാകട്ടെ എന്ന് തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിന്റെ പേരില്‍ ആശംസകള്‍ നേരുന്നു.

3 comments:

keralafarmer said...

ഞാന്‍ പങ്കെടുക്കുന്നു. നിങ്ങളോ?

jayanEvoor said...

ഞാൻ എന്തായാലും ഉണ്ട്!


വിപിൻ വിൽഫ്രഡ് വരും എന്നറിയിച്ചിട്ടുണ്ട്.

കാനം സാർ, അങ്കിൾ തുടങ്ങിയവരെ കൂട്ടത്തിൽ കാണാറുണ്ട്.

മറ്റു പലരും ഉണ്ടാവും എന്നു കരുതുന്നു.

വരൂ... നമുക്ക് നേരിൽ കാണാം.

keralafarmer said...

അതെ ഇന്നാണ് കൂട്ടം കേരളമീറ്റ്. അവിടെ കാണാം പങ്കെടുക്കുന്നവരെ.