Saturday, August 23, 2008

Meet and Eat-TVPM/ ഒത്തുചേരല്‍

2008 ഒക്ടോബര്‍ 02 ന് തിരുവനന്തപുരത്ത് വിദേശങ്ങളില്‍ നിന്ന് വരുന്ന ബ്ലോഗേഴ്‌സിന്റെ താല്പര്യപ്രകാരം ഒരു ഒത്തു ചേരലിന് തിരുവനന്തപുരം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് അവസരമൊരുക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള മറ്റ് ബ്ലോഗേഴ്‌സിനും പുതുതായി ബ്ലോഗ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. സ്ഥലവും സമയവും പങ്കെടുക്കന്നവരുടെ എണ്ണം പരിഗണിച്ച് നിശ്ചയിക്കുന്നതാണ്.

ലിസ്റ്റില്‍ പേര് ചേര്‍ക്കുവാന്‍ കമെന്റ് രേഖപ്പെടുത്തുക

31 comments:

keralafarmer said...

ഒക്ടോബര്‍ രണ്ടിന് തിരുനനന്തപുരം ബ്ലോഗേഴ്‌സ് മീറ്റ് ആന്റ് ഈറ്റ് പരിപാടിയിലേയ്ക്ക് സ്വാഗതം.
മീറ്റിനെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങള്‍ ഗ്രൂപ്പിനുള്ളില്‍ മാത്രം ചര്‍ച്ച ചെയ്യുന്നതാണ്

മാംഗ്‌ said...

പങ്കെടുക്കാൻ കഴിയില്ല മനസ്സും പ്രാർദ്ദനയും മാത്രം. എല്ലാവിധ ഭാവുകങ്ങളും ഒരു വൻ വിജയമാകട്ടെ.

അങ്കിള്‍ said...

ഈ മീറ്റ് & ഈറ്റും നേരത്തെ പ്രസിദ്ധീകരിച്ച ബ്ലോഗു മീറ്റും ഒന്നു തന്നയല്ലേ? ഏതായാലും, തിരുവനന്തപുരം ബ്ലോഗേർസിന്റെ സംരംഭമാണെങ്കിൽ ഞാനും ഉണ്ട്

keralafarmer said...

അങ്കിള്‍,
ഇവിടെ ആള് കൂടുതലാണെങ്കില്‍ നമുക്ക് ഇതിനെയങ്ങ് ക്യാമ്പാക്കാം.

Anonymous said...

പ്രിയ പെട്ട അന്കില്� സുഖം തന്നയല്ലേ
ഞാന്� ഗള്�ഫ് കുട്ടപ്പന്� സൌദി അറേബിയ
ബ്ലോഗ് മീറ്റിങ്ങ് ഞാനും എത്താന്� ശ്രമിക്കാം
സസ്നേഹം ഗള്�ഫ് കുട്ടപ്പന്�

റിജാസ്‌ said...

പങ്കെടുക്കാൻ സാധിക്കില്ല എന്നാലും എല്ലാവിധ ആശംസകളലും നേരുന്നു

siva // ശിവ said...

ഞാനും വരുന്നു...എന്നെയും കൂട്ടാമോ...

Kerala Cartoon Academy said...
This comment has been removed by the author.
Cartoonist said...

ഒരു കോഴിയെ രക്ഷപ്പെടുത്താന്‍ ഈയുള്ളവന്‍‍ തീരുമാനിച്ചു.

ആശംസകള്‍ !

അലിഫ് /alif said...

ആ മൂന്നാമത്തെ പേരിനു നേരെ Nigeria, പിന്നെ നൈജീരിയയിൽ എന്തോന്ന് വെജ്; നോൺ തന്നെ ആയിക്കോട്ടെ - ഒരു കോഴിയെയും രക്ഷപെടാൻ അനുവദിക്കില്ല Mr.Cartoonist..!!

ഉണ്ണികൃഷ്ണന്‍ പുഞ്ചപ്പാടം said...

http://pariyanempatta.blogspot.com/2008/08/blog-post_25.html

നല്ലപരിപാടി എല്ലാ ആശംസകളും

Sarath said...

ഞാനും ഉണ്ടേ ....

Anonymous said...

I would like to join this.

Anonymous said...

ഇത്രയും പേരേ ഉള്ളോ? ഒരു ഓര്‍മപ്പെടുത്തല്‍ ആവശ്യമാണെന്ന് തോന്നുന്നു.

നമ്മള്‍ തിരുവനന്തപുരം ബ്ലോഗ്ഗേര്‍സ് എല്ലാവരും മീറ്റ് ചെയ്തിട്ട് വെറുതെ അങ്ങ് പിരിഞ്ഞു പോകുന്നോ, അതോ ഗാന്ധിജയന്തി ആയിട്ട് എന്തെങ്കിലും ഒരു സോഷ്യല്‍ വര്ക്ക് ചെയ്യുന്നോ?
എന്താ എല്ലാവരുടെയും അഭിപ്രായം?

Anonymous said...

ും ഉേ!
name : Srijith
Place : Tvm

Ajay Prasad said...

Count me in, I am based in Trivandrum and a non-veggie to the core!

Anonymous said...

തീര്ച്ചയായും ഞാനും ഈ സംരംഭത്തില്‍ സഹകരിക്കും. പേര് അറിയാമല്ലോ..ഇപ്പോള്‍ തിരുവനന്തപുരത്ത് തന്നെ. നോണ്‍ വെജ് ആണ് കൂടുതല്‍ ഇഷ്ടം. വിശദ വിവരങ്ങള്‍ അറിയിക്കണേ...

G.MANU said...

മാഷേ..സമയം വൈകുന്നേരം ആയിരിക്കുമോ.. എങ്കില്‍ ഞാനും..

jal said...

Jaleel; Place Trivandrum; Vegetarian. wish i could post this in malayalam, but office computer no good..

Pongummoodan said...

ബഹുമാന്യ സുഹൃത്തുക്കളെ,

ജീവിതത്തിലിന്നേവരെ ഒരു ബ്ലോഗ്ഗ് മീറ്റിലും രഹസ്യമായും പരസ്യമായും പങ്കെടുക്കാതെ കന്യകനായി തുടരുന്ന ഒരു ബ്ലോഗ്ഗറാണ് ഞാന്‍. ഒരു പാട് കാലം എന്റെ ‘ഈ കന്യകാത്വം’ സംരക്ഷിച്ച് നിര്‍ത്താന്‍ ആവില്ലെന്നെനിക്കറിയാം. ഞാനും വരും. :) മൂന്നരതരം. ( എന്റെ മാനം കവരാന്‍ ആരും കച്ചയഴിച്ചിരിക്കേണ്ട. )

ശരിപ്പേര് : ഹരി പാലാ.
ബ്ലോഗ്ഗ് നാമം : പോങ്ങുമ്മൂടന്‍.

സ്വദേശം: പാലാ
താമസം : പോങ്ങുമ്മൂട് ( തിരോന്തോരം )

സ്വഭാവം: പച്ചക്കറി
ഭക്ഷണരീതി: പച്ചക്കറിയല്ല.

SUNIL V S സുനിൽ വി എസ്‌ said...

പോങ്ങുമ്മൂടനുണ്ടെങ്കില്‍ പിന്നെ ഞാനില്ലാതെ എന്താഘോഷം..?
അങ്ങിനെ പണിക്കരും 'നിത്യ കന്യകാത്വം' വെടിയുന്നു..(കോഴി മസ്റ്റ്‌)
അപ്പോ പണിക്കര്‍ ഹാജര്‍ വച്ചു..
സുനില്‍ പണിക്കര്‍
പൊളപ്പന്‍ തിരോന്തരം പയലു.
http://panikkerspeaking.blogspot.com/

കാര്‍വര്‍ണം said...

മാഷേ..ഞാനും..

Ajay Prasad said...

Count me in too!

G.MANU said...

me and pongummoodan confirmed.

GOSSIP KUTTAPPAN said...

i am gulf kuttappan

തിരോന്തരം പുപ്പുലി said...

ഒക്ടോബര്‍ ഒന്നിന് ഗുരുവായൂര്‍ പോകുന്നു.... മൂന്നിനേ മടങ്ങിവരു...
ഭഗവാനെ കാണണം....
കള്ളഭക്തന്‍മാരെ കൊണ്ട് പൊറുതിമുട്ടിയ
ഭഗവാനെ കാണാന്‍ ആ 'വല്യഭക്തന്‍' കുറേക്കാലമായി എത്തുന്നില്ല....
ഭക്തിസാന്ദ്രമായ പുതിയ അന്തരീക്ഷത്തില്‍
കണ്ണനെ കണ്‍കുളിര്‍ക്കെ കാണണം...
കൂടെ പെണ്‍പുലിയും കുട്ടിപ്പുലിയും ഉണ്ട്... തിരോന്തരത്തുണ്ടായിരുന്നെങ്കില്‍
തീര്‍ച്ചയായും ബ്ളോഗേഴ്സ് മീറ്റിനുണ്ടായേനെ.... എല്ലാ ഭാവുകങ്ങളും...
തിരോന്തരത്ത് എരിഞ്ഞടങ്ങുന്ന
കോഴികളുടെ ആത്മാവിന്
നിത്യശാന്തി നേര്‍ന്നുകൊണ്ട്....

സ്വന്തം പുപ്പുലി....

appunni said...

enikkum varanam

★ Shine said...

ഒരു New Year meet പ്രതീക്ഷിക്കാമോ? (ഞാൻ അന്നേരം നാട്ടിൽ കാണും അതുകൊണ്ടാണേ :-)

പിന്നെ ഒരു സംശയം..തിരുവനന്തപുരത്ത്‌ ഇത്രയും Bloggers ഏ ഉള്ളോ?!!

SUNIL V S സുനിൽ വി എസ്‌ said...

ജനുവരി 15 മുതൽ ഫെബ്രുവരി 1 വരെ ഞാനും തിരോന്തരത്തു കാണും..

santhosheditor said...

ന്യൂ ഇയന്‍ മീറ്റ്‌ ആലോചിക്കാവുന്ന സംരംഭം ആണ്‌.
എന്റെ പിന്തുണ അതിനുണ്ടാവും

jayanEvoor said...

പുതുവര്‍ഷ മീറ്റില്‍ ഞാനും ഉണ്ട്...!
എല്ലാ ആശംസകളും !
ഒപ്പം ഇതിനുവേണ്ടി അല്ലറ ചില്ലറ ജോലികള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതില്‍ കൂട്ടുചെരാനുള്ള സന്നദ്ധതയും അറിയിക്കുന്നു.