തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അംഗങ്ങള്‍ പങ്കെടുത്ത പ്രസ്തുത മീറ്റ് ചിത്രങ്ങള്‍ക്ക് കടപ്പാട് ഹരികൃഷ്ണന് കെ | NPT (YUVA)
പങ്കെടുത്തവര്‍ - സി.എന്‍.ആര് നായര്‍, ചന്ദ്രകുമാര്‍ എന്‍.പി, വെള്ളായണി വിജയന്, വിപിന്‍ വില്‍ഫ്രഡ്, ഡോ. ജയന് ദാമോദരന്‍, ചന്ദ്രശേഖരന് നായര്‍, കൊച്ചുനാരായണന്, പോങ്ങുമ്മൂടന്, അപ്പൂട്ടന് മുതലായവര്‍.
കവിയിത്രി ശ്രീമതി സുഗതകുമാരി ടീച്ചര്‍ ഉത്ഘാടനം ചെയ്തു
6 comments:
കൂട്ടം കേരളമീറ്റില്‍ തിരുവനന്തപുരം ബ്ലോഗേഴ്സ് ഗ്രൂപ്പിലെ ചില അംഗങ്ങള്‍ പങ്കെടുത്തു. സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍.
നന്ദി കേരള ഫാർമർ....
കേരള ഫാർമർ, അങ്കിൾ, സി.എൻ.ആർ നായർ, കൊച്ചുനാരായണൻ, വിപിൻ വിൽഫ്രഡ്, വെള്ളായണി വിജയൻ എന്നിവർ പങ്കെടുത്തു.
എല്ലാവർക്കും നന്ദി!
കൂട്ടം കേരളമീറ്റില്‍ ബ്ലോഗേഴ്സ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങള്‍ക്കും ആശംസകള്‍
കൂടുതല്‍ റിപ്പോര്‍ട്ടും, ചിത്രങ്ങളും എവിടെ കാണാം
നന്ദി sPidEy™
നട്ടപിരാന്തന്,
കൂട്ടം.കോം സന്ദര്‍ശിക്കുക
Post a Comment