Wednesday, October 1, 2008

ഇന്ന് തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ്/ Trivandrum Bloggers meet on 2nd October

സ്ഥലം ---- ഹോട്ടല്‍ ഇന്ദ്രപുരി (ടെറസ്), വാന്‍റോസ് ജംഗ്ഷന്‍
സമയം ----- 5 മണിമുതല്‍
ഇനിയും പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ അറിയിക്കുക. പങ്കെടുക്കും എന്ന് അറിയിച്ചിട്ടില്ലാത്തവരും താഴെക്കാണുന്ന ഫോണ്‍ നമ്പരുകളില്‍ ഏതെങ്കിലും ഒന്നില്‍ ബന്ധപ്പെടുക.
ചന്ദ്രശേഖരന്‍ നായര്‍ --- 9495983033
ചന്ദ്രകുമാര്‍ ------------ 2360822

A few of us in Trivandrum, claiming to be Trivandrum Bloggers :-), are planning to meet up for a dinner at 5 PM on 2 October 2008 at Hotel Indrapuri. If you are interested to be part of this simple gathering, please leave a comment in this post.

Contact Keralafarmer - 9495983033 OR Chandrakumar - 2360822 before Oct 1st evening.

No presentations, no SEO, no sweepstakes, no publicity and no sponsors! It’s a dutch party.

You don’t need to be an active blogger to participate in this, any blog readers or well wishers are most welcome.

Saturday, August 23, 2008

Meet and Eat-TVPM/ ഒത്തുചേരല്‍

2008 ഒക്ടോബര്‍ 02 ന് തിരുവനന്തപുരത്ത് വിദേശങ്ങളില്‍ നിന്ന് വരുന്ന ബ്ലോഗേഴ്‌സിന്റെ താല്പര്യപ്രകാരം ഒരു ഒത്തു ചേരലിന് തിരുവനന്തപുരം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് അവസരമൊരുക്കുന്നു. പങ്കെടുക്കുവാന്‍ താല്പര്യമുള്ള മറ്റ് ബ്ലോഗേഴ്‌സിനും പുതുതായി ബ്ലോഗ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. സ്ഥലവും സമയവും പങ്കെടുക്കന്നവരുടെ എണ്ണം പരിഗണിച്ച് നിശ്ചയിക്കുന്നതാണ്.

ലിസ്റ്റില്‍ പേര് ചേര്‍ക്കുവാന്‍ കമെന്റ് രേഖപ്പെടുത്തുക

Thursday, August 21, 2008

BlogCamp Trivandrum /ബ്ലോഗ്ക്യാമ്പ് തിരുവനന്തപുരത്ത്

One of our member Ajay said : Hopefully, with all of us on the job, we should be able to host the next Blogcamp in Ananthapuri. What say?

And as soon as we start operations in Kerala, sponsorship is something we can think of. ;-)

Kenny joined with it

We can definitely host another camp in Trivandrum. Will you company sponsor it ;)

Next BlogCamp Kerala will be at Trivandrum organising by Trivandrum-Bloggers Group and the details of blogcamp will be available at blogcampkerala.com . Now we are panning to conduct the same on 2008 October 2nd. Please submitt your comments and suggestions.

അതെ അടുത്ത ബ്ലോഗ് ക്യാമ്പ് തിരുവനന്തപുരത്തുണ്ടാവും എന്ന് പ്രതീക്ഷിക്കാം.
കൂടുതല്‍ ചര്‍ച്ചകള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നു.

Saturday, February 2, 2008

കൊടകരപുരാണം ഓണ്‍ലൈനായി ഇപ്പോള്‍ വാങ്ങാം

ചിന്താ.കോമിന്റെ പുതിയ സംരംഭമായ www.smartneeds.com വഴി കൊടകര പുരാണം ഓണ്‍ലൈനായി വാങ്ങാന്‍ സംവിധാനം ഒരുക്കിയിരിക്കുന്നതായി ഇന്നു കാലത്തെ മെയില്‍ കിട്ടി. 10 % ഡിസ്കൌണ്ടും.

ഞാന്‍ ഒരു കോപ്പിക്ക്‌ കാലത്തുതന്നെ ഓര്‍ഡര്‍ ചെയ്തു. വി.പി.പി യായി ഉടന്‍ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.