Saturday, February 2, 2008

കൊടകരപുരാണം ഓണ്‍ലൈനായി ഇപ്പോള്‍ വാങ്ങാം

ചിന്താ.കോമിന്റെ പുതിയ സംരംഭമായ www.smartneeds.com വഴി കൊടകര പുരാണം ഓണ്‍ലൈനായി വാങ്ങാന്‍ സംവിധാനം ഒരുക്കിയിരിക്കുന്നതായി ഇന്നു കാലത്തെ മെയില്‍ കിട്ടി. 10 % ഡിസ്കൌണ്ടും.

ഞാന്‍ ഒരു കോപ്പിക്ക്‌ കാലത്തുതന്നെ ഓര്‍ഡര്‍ ചെയ്തു. വി.പി.പി യായി ഉടന്‍ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

5 comments:

SunilKumar Elamkulam Muthukurussi said...

അങ്കിളേ, ചിന്ത . കോമിന്റെ ഭാഗമല്ല ഈ സംരഭം. വേറെ ചില ബ്ലോഗര്‍മാരുടെ ആണ്. പോള്‍, മഹേഷ്, ശിവാദികള്‍ സഹായസഹകരണങ്ങള്‍ ചെയ്തുഇട്ടുണ്ടാവാം. പക്ഷെ ഭാഗമാണ് എന്ന് എനിക്ക് തോന്നുന്നില്ല.
സ്നേഹപൂര്‍വ്വം, -സു- (ഒരു ചിന്ത . കോം ടീമംഗം)

Mubarak Merchant said...

അങ്കിള്‍,
സ്മാര്‍ട്ട്നീഡ്സിനു ചിന്ത.കോമുമായി ബിസിനസ് ബന്ധങ്ങള്‍ ഒന്നുമില്ല എന്നറിയിക്കട്ടെ.
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. സദയം വായിച്ച് മനസ്സിലാക്കുമല്ലോ.

siva // ശിവ said...

okayyyyyy

Unknown said...

അങ്കിളെ വിശാലേട്ടന്റെ കൊടകരപുരാണം വീണ്ടും ഉന്നതങ്ങള്‍ കിഴടക്കട്ടെ

keralafarmer said...

ഇവിടെ ഇടുന്ന കമെന്റ് ഗ്രൂപ്പില്‍ എല്ലാപേര്‍ക്കും കിട്ടുമെന്ന് വിശ്വസിക്കുന്നു.